Tuesday, January 26, 2010

Swayam n Antharjanam

എഞ്ചിനീയറിംഗ് ജീവിതത്തില്‍ ആദ്യമായി നടന്ന ഒരു പ്രണയം. നായകന്‍ സ്വയംഭൂ, നായികാ അന്തര്‍ജ്ജനം. കഥാപാത്രങ്ങള്‍ ക്ക് ജീവിച്ചിരിക്കുന്നവരുമായി നല്ല സാദ്രശ്യം കണ്ടേക്കാം, അങ്ങനെ ആണേല്‍ അങ്ങ് സഹിച്ചാല്‍ മതി എന്ന് ഞാന്‍ പറയും.
കടെഞ്ഞെടുത്ത സോദരി
കടുക്കനിട്ട സോദരി
സ്വയംഭൂ വിന്‍ കറി കലത്തില്‍
പാറ്റയിട്ട പെണ്‍കൊടി
Synchrony ടെ ലാബിനുള്ളില്‍
നീ  പറഞ്ഞ വൈവയും
നീ പിടിച്ചു വയറു ചെയ്ത
മോട്ടോറും അമ്മീറ്റെരും
നിന്റെ ഗന്ധം ഉറ്റി നിന്ന
rough  recordum പേപ്പറും
കരിഞ്ഞു പോയ ഓര്‍മയാണ് 
എന്റെ ഉള്ളില്‍ ഇപ്പോളും
അന്ന് നിന്റെ ഫോണിലേക്ക്
രാത്രി ഞാന്‍ വിളിച്ചതും
എന്റെ ഉള്ളിലുള്ള പ്രേമം
നിന്റെ മുന്നില്‍ വച്ചതും
കൂട്ടുകാര്‍ അറിഞ്ഞതും
ക്ലാസ്സില്‍ എന്നെ തേച്ചതും....
ലാ ല ലാ ല ലാ ല ലാ
 അങ്ങനെ ഒരു കൊല്ലം പോയി. പുതുതായി വന്ന അടിമാലി avaRaanil അന്തര്‍ജ്ജനം അനുരാഗ ലോലുപയായി. (സത്യം അനോന്നു ചോദിച്ചാല്‍ ദൈവത്തിനറിയാം,പക്ഷെ ഹോസ്റ്റലില്‍ പറയുന്നത് സത്യം ആണെന്നാണ് ). അങ്ങനെ വന്നപ്പോള്‍ അന്തര്‍ജ്ജനം നില്‍ക്കുന്ന വിമല ഹോസ്റെലും NPOL ഉം ഒക്കെ ചേര്‍ത്ത് വീണ്ടും ഒരു ഗാനം. ചാഞ്ഞു നില്‍ക്കണ പൂത്ത മാവിന്റെ ഈണം.


വിമലേ നില്‍ക്കണ പൂത്ത മാവിന്‍റെ
കൊമ്പത്തെ ചില്ലയില്‍ കേറിയത്‌
പൂര്‍ണ ചന്ദ്രനെ കാണാനല്ല
സീന്‍  പിടിക്കാനല്ല
പാതിരാവില്‍ ആ NPOL കാരന്‍
തോക്ക് ചൂണ്ടി നടക്കുമ്പോള്‍
തുരുംബെടുതൊരു ഇരുമ്പ് gateil
പാത്തിരിക്കും ഞാന്‍
പെണ്‍കൊടി  കാത്തിരിക്കും ഞാന്‍
ലാബ്‌ ചെയ്യണമെന്നു പറഞ്ഞപ്പോള്‍
കൊട്ട് കൊണ്ട് തന്നവനാ 
സീരിയസ് ആകണമെന്ന് പറഞ്ഞപ്പോള്‍
senty ആയിനടന്നവനാ
അടിമാലി നിന്നൊരു
അവറാന്‍ വന്നപ്പോള്‍
എന്നെ മറന്നില്ലേ
പെണ്ണെ നീ  എന്നെ മറന്നില്ലേ????



പാവം SWAYAM!!!!

0 comments:

Post a Comment