Tuesday, January 19, 2010

Ormakal

ഓര്‍മ്മകള്‍
ഒരിക്കല്‍ നാമെല്ലാം ഒരുമിച്ചിരുന്നു കത്തിയടിച്ച കാലം പോയ് മറഞ്ഞു......നാം ഒന്നായി പങ്കിട്ടു കഴിച്ച ചോറ്റു പാത്രം.....നാം തലചായ്ച്ചു ഉറങ്ങിയ തണല്‍ മരങ്ങള്‍.....എന്തിനോ വേണ്ടി പിണങ്ങി നിന്ന ഇടനാഴികള്‍....

ദൂരെയായ്‌ മറയുന്നുവോ?

സ്വരം ഏറെയായ്‌ പതറുന്നുവോ ?

പിരിയുന്നുവോ മിഴിയിണകളില്‍

ജല ബാഷ്പ്പമായി ഉതിരുന്നുവോ?


ഇനിയോര്‍മ്മകള്‍ ചിറകായിടും

നീള്‍ വഴികളില്‍ തണലായിടും

വിട ചൊല്ലുവാന്‍ മടിയായി നാം

ഹൃദയന്ഗ്ഗമാമം നിനവോടിതാ.........



തുടരും

0 comments:

Post a Comment