Tuesday, January 19, 2010

Back paperz

ബാക്ക് പേപ്പര്‍

നിലാവിന്‍റെജാലകവാതിലില്‍

തങ്ങിയ മഞ്ഞിന്‍ കണങ്ങള്‍

അവളുടെ വരവിനെ ഓര്‍മ്മപ്പെടുത്തി......

വിരസമായ സായാഹ്നങ്ങള്‍



കൊഴിഞ്ഞു വീണ ഇലകള്‍

മന്ദ മാരുതന്‍ ഉപേക്ഷിച്ചുപോയ

പൂന്തോട്ടങ്ങള്‍ വീണ്ടും......




മധുര പ്രണയത്തിന്‍ ജീവന സ്വരമായ്.....



അരികില്‍ വന്നു നീ മിഴി പൂട്ടുമ്പോള്‍

തഴുകി നിന്ന നിഴലുകള്‍

സ്പന്ദനങ്ങള്‍ പോയ് മറഞ്ഞ

വേണു ഗാനം പോലെ....




ഹൃദയ കവാടത്തിന്‍ പദനിസ്വനമായ്.......

0 comments:

Post a Comment